Make WhatsApp Broadcasting Simple
With whatsapp marketing software
ഒറ്റ ക്ലിക്കിൽ നൂറുകണക്കിന് നമ്പറുകളിലേക്ക് പേഴ്സണലൈസ്ഡ് മെസ്സേജുകൾ അയക്കുന്ന ഓട്ടോമാറ്റിക് സംവിധാനം
Save time and money
നമുക്ക് മെസ്സേജ് അയക്കാനുള്ളവരുടെ നമ്പർ മാത്രമോ , പേരും മറ്റു ഡീറ്റൈൽസും സഹിതമോ സോഫ്ട്‍വെയറിലേക്ക് നൽകുക. ഒന്നിച്ചു ഇമ്പോർട്ട് ചെയ്യുകയോ കോപ്പി പേസ്റ്റ് ചെയ്യുകയോ ആവാം . മെസ്സേജ് സെറ്റ് ചെയ്തു ഒറ്റ ക്ലിക്കിൽ ക്യാമ്പയിൻ സ്റ്റാർട്ട് ചെയ്യാം.
- Send upto 1000 messages per day
- Custom messaging
- Send with button and custom text
Personalized Messages
കസ്റ്റമറുടെപേരും മറ്റു ഡീറ്റൈൽസും സഹിതം ഓട്ടോമാറ്റിക് മെസ്സേജുകൾ അയക്കാം
Anti blocking features
നംബർ ബ്ലോക്ക് ആവാതിരിക്കാൻ ആവിശ്യമായ സെറ്റിങ്ങ്സുകളും ട്രിക്കുകളും സഹിതം
All file types can send
വഹട്സപ്പില് സപ്പോർട്ട് ആവുന്ന എല്ലാ തരം ഫയലുകളും അയക്കാൻ സാധിക്കുന്നു
.
Send to non-saved contact
കസ്റ്റമറുടെപേരും മറ്റു ഡീറ്റൈൽസും സഹിതം ഓട്ടോമാറ്റിക് മെസ്സേജുകൾ അയക്കാം
Auto reply
മുൻകൂട്ടി സെറ്റ് ചെയ്തു വെച്ചിരിക്കുന്ന മറുപടികളിൽ നിന്നും കസ്റ്റമർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഓട്ടോമാറ്റിക് മറുപടി നൽകുന്നു
Find unknown numbers from groups
ഗ്രൂപുകളിൽ ജോയിൻ ചെയ്തിരിക്കുന്നവരുടെ നമ്പര് എടുക്കുകയും പേഴ്സണൽ മെസ്സേജുകൾ അയക്കുകയും ചെയ്യാം
One software 12+ Functions
1. ഓട്ടോമാറ്റിക് ആയി പേഴ്സണൽ മെസ്സേജിങ്ങ്
2. ഗ്രൂപുകളിൽ ഓട്ടോമാറ്റിക് പോസ്റ്റിങ്ങ്
3. ഓരോരുത്തർക്കും വിതസ്ഥ ഡീറ്റെയിൽസ് (നെയിം, ഡെലിവറി ഡേറ്റ്, മാർക്ക് തുടങ്ങിയവ..) ഉൾപ്പെടെ മെസ്സേജ് അയക്കുക
4. ഗ്രൂപ്പിൽ ഉള്ള മെമ്പേഴ്സിനെ കണ്ടുപിടിക്കുക
5. ഗൂഗിൾ മാപ്പിൽ നിന്നും നമ്പേഴ്സ് കണ്ടെത്തുക
6.ഓരോ കസ്റ്റമറുടെയും ചോദ്യങ്ങൾക്ക് ഓട്ടോമാറ്റിക് റിപ്ലൈ നൽകുക
7. ഇങ്ങോട്ട് വന്ന നമ്പറുകൾ എടുത്തു സേവ് ചെയ്യാം
8. പബ്ലിക് ആയി ഷെയർ ചെയ്യപ്പെട്ട ഗ്രൂപ്പുകൾ കണ്ടെത്തുക
9. ഗ്രൂപുകളിൽ ഓട്ടോമാറ്റിക് ആയി ജോയിൻ ചെയ്യുക
10. കൺട്രി കോഡ് ചേർക്കുക
11. നമ്പർ ഫിൽറ്റർ ചെയ്യുക
12. ഗ്രൂപ്പുകളിലെ ആക്റ്റീവ് ആയവരെ മാത്രം കണ്ടെത്തുക